കാസർകോട് സി.എച്ച് സെന്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർകോട് സി.എച്ച് സെന്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസർകോട്: കാസർകോട് സി.എച്ച് സെന്ററിൻ്റെ പുതിയ ഓഫീസ് ബാങ്ക്റോഡിലുള്ള അരമന ആർക്കേഡ് ബിൾഡിംഗിൽ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹ്മദലി ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സെക്രട്ടറിമാരായ എ.ബി ഷാഫി,അബ്ദുല്ലക്കുഞ്ഞി ചെർക്കള, സി.എച്ച് സെന്റർ വർക്കിംഗ് ചെയർമാൻ അബ്ദുൾ കരീം സിറ്റിഗോൾഡ് ജനറൽ കൺവീനർ മാഹിൻ കേളോട്ട് ട്രഷറർ എൻ.എ അബൂബക്കർ കെ.ബി മുഹമ്മദ് കുഞ്ഞി, അഷ്റഫ് എടനീർ, അൻവർ ചേരങ്കൈ, ജലീൽ കോയ, ഹനീഫ അരമന, സി.കെ അബ്ദുല്ല ഗോവ, ഹസ്കർ ചൂരി തുടങ്ങിയവർ സംബന്ധിച്ചു.

0Shares