സ്വര്‍ണ്ണ കടത്ത്; കേന്ദ്ര ഏജൻസി പിണറായിക്ക് ക്ലീൻ ചീട്ട് നൽകിയിട്ടില്ല; അന്വേഷണത്തിൽ എല്ലാം പുറത്തുവരും: കെ.സുരേന്ദ്രൻ

  • Post category:news
  • Reading time:1 min read
You are currently viewing സ്വര്‍ണ്ണ കടത്ത്; കേന്ദ്ര ഏജൻസി പിണറായിക്ക് ക്ലീൻ ചീട്ട് നൽകിയിട്ടില്ല; അന്വേഷണത്തിൽ എല്ലാം പുറത്തുവരും:  കെ.സുരേന്ദ്രൻ

സ്വര്‍ണ്ണ കള്ളക്കടത്തിൽ കേന്ദ്ര ഏജൻസി പിണറായിക്ക് ക്ലീൻ ചീട്ട് നൽകിയിട്ടില്ലെന്നും കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ എല്ലാം പുറത്തുവരുമെന്നും ബി.ജെ.പി നേതാവ് നേതാവ് കെ.സുരേന്ദ്രൻ.

ബി.ജെ.പിയിലെ പ്രശ്നങ്ങള്‍ കൂടി സുരേന്ദ്രന്‍ ഇതിനോടൊപ്പം മാധ്യമങ്ങളോട് പറഞ്ഞു. ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശനങ്ങൾ കേന്ദ്ര നേതൃത്വത്തിന് നന്നായി അറിയാം. തെരഞ്ഞെടുപ്പിൽ ചിലർ വിട്ടുനിന്നത് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനം അടുത്ത യോഗത്തിൽ വിലയിരുത്തുമെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു.

0Shares