ഓട്ടോ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ബോചെ ഫാന്‍സിൻ്റെ സൗജന്യ ഭക്ഷ്യകിറ്റ്

  • Post category:business
  • Reading time:1 min read
You are currently viewing ഓട്ടോ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ബോചെ ഫാന്‍സിൻ്റെ സൗജന്യ ഭക്ഷ്യകിറ്റ്

കോവിഡ് കാരണം പ്രതിസന്ധിയിലായ തൃശ്ശൂരിലെ ഓട്ടോ തൊഴിലാളികള്‍ക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം ബോചെ നിര്‍വ്വഹിച്ചു.

തൃശ്ശൂര്‍ ശോഭസിറ്റിക്ക് സമീപം നടന്ന ചടങ്ങില്‍ ഓട്ടോ തൊഴിലാളികളെ പ്രതിനിധീകരിച്ച് ആല്‍വിന്‍, ബോചെ ഫാന്‍സ് കോ-ഓര്‍ഡിനേറ്റര്‍മാരായ അഭിലാഷ്, അനി, ഷാബു എന്നിവര്‍ സംബന്ധിച്ചു.

0Shares