അക്ഷയ തൃതീയ ദിനത്തിൽ പവന് 1000 രൂപ കിഴിവുമായി ബോബി ചെമ്മണൂർ; ഓൺലൈനായി ബുക്ക് ചെയ്യാന്‍ അവസരം

  • Post category:business
  • Reading time:1 min read
You are currently viewing അക്ഷയ തൃതീയ ദിനത്തിൽ പവന് 1000 രൂപ കിഴിവുമായി  ബോബി ചെമ്മണൂർ; ഓൺലൈനായി ബുക്ക് ചെയ്യാന്‍ അവസരം

ഐശ്വര്യദായകമായ അക്ഷയ തൃതീയ ദിനത്തിൽ പവന് 1000 രൂപ കിഴിവോടുകൂടി സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ ബോബി ചെമ്മണൂർ ജ്വല്ലേഴ്സ് അവസരമൊരുക്കുന്നു. ബോബി ചെമ്മണൂർ ഗ്രൂപ്പിന്‍റെ ഇ കോമേഴ്സ് & ഡയറക്റ്റ് സെല്ലിങ് സ്ഥാപനമായ phygicart.com വഴി ഓൺലൈനായി സ്വർണം ബുക്ക് ചെയ്യാവുന്നതാണ്.

ലോക്ക് ഡൗണിനു ശേഷം ഹോം ഡെലിവറി ഉണ്ടായിരിക്കും. ദുരിത കാലം കടന്ന് ഐശ്വര്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഉപഭോക്താക്കൾ ഈ അക്ഷയ തൃതീയ ദിനത്തെ കാണുമെന്ന് ഗ്രൂപ്പിന്‍റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂർ പറഞ്ഞു .

0Shares