സ്കൂൾ കുട്ടികൾക്കായി നടപ്പാക്കുന്ന ‘അതിജീവനം’ പദ്ധതി ടി. ഐ ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ചു

You are currently viewing സ്കൂൾ കുട്ടികൾക്കായി നടപ്പാക്കുന്ന ‘അതിജീവനം’ പദ്ധതി ടി. ഐ ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ചു

കാസർകോട്: യൂണിസെഫ് സ്കൂൾ കുട്ടികൾക്കായി നടപ്പാക്കുന്ന ‘അതിജീവനം’ പദ്ധതി ടി. ഐ ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ചു. ജേസീസ് അന്താരാഷ്ട്ര പരിശീലകനും ലയൺസ് റീജിയൺ ചെയർപേർസനുമായ വി. വേണുഗോപാലിൻ്റെ നേതൃത്യത്തിൽ നടന്ന പരിശീലനത്തിൽ 150 ഓളം അധ്യാപകർ പങ്കെടുത്തു .

മികച്ച പ്രകടനം കാഴ്ചവെച്ച അധ്യാപകനുള്ള സിറ്റി ബാഗും അജാനൂർ ലയൺസ് ക്ലബ്ബും സംയുക്തമായി ഏർപെടുത്തിയ ഉപഹാരം കാവു അറഫ, അൻവർ സദാത്ത് എന്നിവർ ചേർന്ന് കൈമാറി . സിന്ധു ബി , ആസിഫ് എന്നിവർ റിസോർസ് പേർസൺമാരായിരുന്നു.

0Shares