
മുളിയാർ/ കാസര്‍കോട്: ബോവിക്കാനം മുതലപ്പാറയിലെ ആസ്യമ്മ (82 വയസ്സ്) നിര്യാതയായി. പ്രമുഖ കോളോട്ട് കുടുംബാംഗവും, നിരവധി ശിഷ്യഗണങ്ങളുള്ള പഴയ കാല സബീന പാട്ട്കാരിയു മായിരുന്നു. ആലൂരിലെ പരേതനായ അഹമ്മദിന്‍റെ ഭാര്യയാണ്.

മക്കൾ: മുഹമ്മദ് കുഞ്ഞി, അബ്ദുൾ റഹിമാൻ (വീക്ഷണം ദിനപത്രം റിപ്പോർട്ടർ) റുഖിയ, അഷ്റഫ്, ജമീല, സഫിയ, ഖാലിദ്. മരുമക്കൾ: മുസകോളോട്ട് (മലബാർ സോമിൽ ചെർക്കള) ചൂരിഅബ്ദുൾ റഹിമാൻ അൽഐൻ, മഹമൂദ് ഉപ്പള, സുഹറ ചെർക്കള, ആത്തിക, ശബാന, ആയിഷ. പരേതരായ കോളോട്ട് മൊയ്തീൻ കുഞ്ഞി, ആയിഷ എന്നിവരുടെ മകളാണ്.
സഹോദരങ്ങൾ: അഹമ്മദ്, ഹമീദ്, ഇഖ്ബാൽ പാലക്കുന്ന്, മറിയകളനാട്, പരേതരായ
ബി.ഉമ്മർ (മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി, മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)മുഹമ്മദ് കുഞ്ഞി.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ബാവിക്കര ജുമാ മസ്ജിദിൽ ഖബറടക്കി.
