18നും 45നും ഇടയിൽ പ്രായമുള്ള മുഴുവൻ പേരും കോവിഡ് വാക്‌സിൻ സ്വീകരിക്കണം: ജില്ലാ കളക്ടർ

  • Post category:health / local news
  • Reading time:1 min read
You are currently viewing 18നും 45നും ഇടയിൽ പ്രായമുള്ള മുഴുവൻ പേരും കോവിഡ് വാക്‌സിൻ സ്വീകരിക്കണം: ജില്ലാ കളക്ടർ

കാസര്‍കോട്: 18നും 45നും ഇടയിൽ പ്രായമുള്ള മുഴുവൻ പേരും കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് . ജില്ലയിലെ ആകെ രോഗബാധിതരിൽ 53 ശതമാനം 16 നും 45 നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് കോവിഡ് ബാധിതരുടെ വിവരങ്ങൾ വിശകലനം ചെയ്തതിൽനിന്ന് വ്യക്തമാകുന്നത്.

പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കും കോളേജിൽ പ്രവേശിക്കുന്നതിനും കോവിഡ് വാക്‌സിൻ സ്വീകരിക്കേണ്ടത് നിർബന്ധമാണെന്നും കളക്ടർ അറിയിച്ചു.

0Shares