പഴയകാല വോളീബോൾ താരം എൻ. എം അലി കുഞ്ഞി കോട്ട് നിര്യാതനായി

  • Post category:local news / obitury
  • Reading time:1 min read
You are currently viewing പഴയകാല വോളീബോൾ താരം എൻ. എം അലി കുഞ്ഞി കോട്ട് നിര്യാതനായി

കാസർകോട് : പരേതനായ നെല്ലിക്കുന്ന് കൊട്ടാരൻ മുഹമ്മദ് ഹാജിയുടെയും ആലുവ കാഞ്ഞിരത്തിങ്കൽ കെ.ബി സൈനബയുടെയും മകനും പഴയ ‌ കാല വോളീബോൾ താരവുമായ എൻ. എം. അലി കുഞ്ഞി കോട്ട് (80) നിര്യാതനായി.

മക്കൾ: ഷാഫി എ. നെല്ലിക്കുന്ന്, അസ്മ. മരുമക്കൾ: ശബാന, മഹ്‌മൂദ്. സഹോദരങ്ങൾ: പരേതരായ റുഖ്‌യാബി (ബെല്‍ഗാം) പരേതനായ കുഞ്ഞാമു, അബൂബക്കർ, ഖൈറുന്നിസ, ഉമ്മർ, അബ്ദുല്ല, ഹവ്വാബി, അസ്മ, ആയിഷ. ഖബറടക്കം ളുഹറിന് നെല്ലിക്കുന്ന് മുഹ്‌യിദ്ധീൻ ജുമാ അത് പള്ളിയിൽ.

0Shares