സില്‍ക്ക് മോഡല്‍ സാരിയില്‍ ഫോട്ടോഷൂട്ടുമായി നടി ഭാവന; ചിത്രങ്ങൾ വൈറൽ

  • Post category:entertainment
  • Reading time:1 min read
You are currently viewing സില്‍ക്ക് മോഡല്‍ സാരിയില്‍ ഫോട്ടോഷൂട്ടുമായി നടി ഭാവന; ചിത്രങ്ങൾ വൈറൽ

സില്‍ക്ക് മോഡല്‍ സാരിയില്‍ ഫോട്ടോഷൂട്ട് നടത്തി നടി ഭാവന. ലൈറ്റ് പിങ്ക് നിറത്തിലുള്ള സാരിയും ഡിസൈന്‍ ബ്ലൗസുമാണ് ഭാവനയെ അതീവ സുന്ദരിയാക്കിയത്. @t.and.msignature നുവേണ്ടിയാണ് ഭാവനയുടെ ഈ ഔട്ട്ഫിറ്റ്.

വലിയ കമ്മല്‍ മാത്രമാണ് ഭാവന അണിഞ്ഞത്. സിപിംള്‍ മോഡല്‍ ലുക്കാണിത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് വസുദേവന്‍ ആണ് ഭാവനയെ ഈ രീതിയില്‍ സുന്ദരിയാക്കിയത്.

https://www.instagram.com/p/CEvcTFjlDOM/?utm_source=ig_embed
0Shares