ഉക്രയിനില്‍ ഹെലികോപ്റ്റര്‍ അപകടം; ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു

You are currently viewing ഉക്രയിനില്‍ ഹെലികോപ്റ്റര്‍ അപകടം; ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു

കീവ്: ഉക്രയിനല്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ 16 കൊല്ലപ്പെട്ടു. ഉക്രയിന്‍ തലസ്ഥാനമാണ് കീവിന് സമീപമാണ് അപടമുണ്ടായത്.

ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്കിയും ഡെപ്യൂട്ടിയും രണ്ട് കുട്ടികളും ഉള്‍പ്പെടെ 16 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.

അപകടത്തില്‍ 10 കുട്ടികളടക്കം 22 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതിൻ്റെ വാർത്തകളും ഫോട്ടോകളും ട്വിറ്ററിലാണ് ആദ്യം പ്രസിദ്ധപ്പെടുത്തിയത്.

Oh… A helicopter crashed near a kindergarten in Brovary, Kyiv region, and a fire broke out. A rescue operation continues, at least 5 wounded. The reason is not reported… pic.twitter.com/sLmxGABr5k

— Iuliia Mendel (@IuliiaMendel)

0Shares