കാഞ്ഞങ്ങാട് : അമ്പലത്തറ മൂന്നാം മൈലിലെ പരേതനായ സ്വാതന്ത്ര്യ സമര സേനാനി കേശവ്ജിയുടെ ഭാര്യ കെ.മാധവി (78) നിര്യാതയായി.മക്കള്‍: പി.വി.ജയരാജന്‍ ( ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഹൊസ്ദുര്‍ഗ് ), ദാക്ഷ ( പ്രിന്‍സിപ്പാള്‍, ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞങ്ങാട്), വാസന്തി ( പയ്യന്നൂര്‍), പരേതനായ മോഹനന്‍ ,മരുമക്കള്‍: ജയ (അധ്യാപിക, ഗവ.എച്ച്.എസ്. പുല്ലൂര്‍ ഇരിയ), ഗംഗാധരന്‍ (റിട്ട. മാനേജര്‍, കേരള ഗ്രാമീണ ബാങ്ക്),
പവിത്രന്‍ (മെഡിക്കല്‍ റെപ്രസന്റേറ്റീവ്, പയ്യന്നൂര്‍), സഹോദരങ്ങള്‍ : കെ.ബാലന്‍, (റിട്ട. പോസ്റ്റ് മാസ്റ്റര്‍, കാഞ്ഞങ്ങാട്), കെ.കുഞ്ഞികൃഷ്ണന്‍ ,ബങ്കളം റിട്ട.ജെ.ടി.ഒ.ബി.എസ്.എന്‍.എല്‍), ഡോ.കെ.തമ്പാന്‍ ,(സൗദി അറേബ്യ), ഗണേശന്‍ (നീലേശ്വരം), ഗോപി, (ടാക്‌സ് പ്രാക്ടീഷണര്‍ ചെറപ്പുറം), കാര്‍ത്യായനി ( ലക്ഷ്മീനഗര്‍, തെരുവത്ത്, കാഞ്ഞങ്ങാട്), പരേതനായ കൊട്ടന്‍. ശവസംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് അമ്പലത്തറയില്‍.
സ്വാതന്ത്ര്യ സമര സേനാനി കേശവ്ജിയുടെ ഭാര്യ കെ.മാധവി നിര്യാതയായി