മധൂര്‍: സി.പി.എം മധൂര്‍ ലോക്കല്‍ വിഭജിച്ച് രാംദാസ് നഗര്‍ രൂപീകരിച്ചു. വിഭജന കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. കെ.ഭുജംഗ ഷെട്ടി അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ, ടി.എം.എ.കരീം, എം.കെ.രവീന്ദ്രന്‍, എ.വീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മധൂര്‍ ലോക്കല്‍ സെക്രട്ടറി എം.കെ.രവീന്ദ്രനേയും, രാംദാസ് നഗര്‍ ലോക്കല്‍ സെക്രട്ടറി കെ.ഭുജംഗ ഷെട്ടിയെയും തെരഞ്ഞെടുത്തു.
സി.പി.എം മധൂര്‍ ലോക്കല്‍ കമ്മിറ്റി വിഭജിച്ചു; രാംദാസ് നഗര്‍ ലോക്കല്‍ സെക്രട്ടറി കെ.ഭുജംഗ ഷെട്ടി