ചെന്നൈ: ചിംബു നായകനാകുന്ന ‘അച്ചം എന്‍പത് മദമയെടാ’ എന്ന ചിത്രത്തിനുശേഷം പ്രശസ്ത തെന്നിന്ത്യന്‍താരം വിക്രമിനെ നായകനാക്കി ഗൗതം മേനോന്റെ പുതിയ ചിത്രം. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. നിലവില്‍ രണ്ടു സിനിമകളുടെ തിരക്കിലായ വിക്രം അതു കഴിഞ്ഞാലുടന്‍ പുതിയ സിനിമയുടെ തയ്യാറെടുപ്പുകള്‍ ആരംഭിക്കും.

