കാസര്‍കോട്: സ്ത്രീ വസ്ത്ര വ്യാപാര രംഗത്ത് കാസര്‍കോട് നഗരം തന്റെതായ സ്ഥാനം കണ്ടെത്തിയിരിക്കുന്നു. മാത്രവുമല്ല വ്യത്യസ്തമായ ഫാഷന്‍ വസ്ത്രങ്ങളും നഗരത്തിലെ മിക്ക വ്യാപാരസ്ഥാപനങ്ങളിലും ഇന്ന് ധാരാളം കാണാറുണ്ട്. എന്നാല്‍ ഓരോസ്ഥാപനത്തിലും അവരുടേതായ പുതിയ ഫാഷന്‍ കാണുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇവിടെയാണ് ലിയാ കളക്ഷന്‍സ് എന്ന സ്ഥാപനവും വ്യത്യസ്തമാകുന്നത്. വെസ്റ്റേണ്‍ ടോപ്‌സ്,(western tops) കുര്‍ത്തീസ് (Kurtis) തുടങ്ങിയവ കാസര്‍കോടിന് പരിചയപ്പെടുത്തിയ സ്ഥാപനങ്ങളില്‍ ഒന്നാണ് ലിയാ കളക്ഷന്‍സ്. തുടക്കത്തില്‍ത്തന്നെ ടോപ്സ് ആന്‍ഡ് കുര്‍ത്തീസിന് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടാണ് ലിയ വളര്‍ന്നത്.
രണ്ട് മൂന്ന് കടകളില്‍ മാത്രം ഒതിങ്ങി നിന്ന ടോപ്സ് ആന്‍ഡ് കുര്‍ത്തീസ് ഇന്ന് കാസര്‍കോട്ടെ ഒട്ടുമിക്ക കടകളിലും ലഭ്യമായി തുടങ്ങി. സ്ത്രീകള്‍ക്ക് ഫാഷനിനോടുള്ള താല്പര്യം കാസര്‍കോടും വസ്ത്ര വിപണിയെ സജീവമാക്കി. സ്ത്രീകളുടെ ലൈഫ് സ്‌റ്റൈല്‍ മാറിയതും ചിലവ് കുറഞ്ഞ വസ്ത്രങ്ങളെ തിരഞ്ഞടുക്കുന്നതുമാണ് ഇന്നത്തെ മറ്റൊരു സവിശേഷത. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സാമ്പത്തിക മാന്ദ്യം സ്ത്രീകളില്‍ റീ യൂസ് ചെയ്യാനുള്ളതും ചിലവ് കുറഞ്ഞതുമായ വസ്ത്രങ്ങളെ തെരഞ്ഞെടുക്കാന്‍ കാരണമാക്കി. 
അതുകൊണ്ട് തന്നെ സ്ത്രീ സങ്കല്പത്തിനൊത്ത ചിലവ് കുറഞ്ഞ ഫാഷന്‍ വസ്ത്രങ്ങളോടപ്പം ഒഫീഷ്യല്‍ വസ്ത്രങ്ങളും ലിയ കളക്ഷന്‍സ് ഇന്ന് ഉപഭോക്താക്കള്‍ക്കായി എത്തിച്ചുനല്‍കുന്നു. മുംബൈയിലെ ഫാക്ടറിയില്‍ നിന്നും ലിയയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഡിസൈനില്‍ മാറ്റം വരുത്തി കാസര്‍കോടന്‍ വിപണിയിലേക്ക് എത്തിക്കുന്ന കുര്‍ത്തീസുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. സ്വന്തം പേരില്‍ തന്നെയാണ് കുര്‍ത്തീസിനെ ലിയ പരിചയപ്പെടുത്തുന്നത്. കുര്‍ത്തീസിന് പുറമെ ഷാളുകള്‍ക്കാണ് ലിയ മുന്‍തൂക്കം നല്‍കുന്നത്. കുര്‍ത്തീസിന് അനുയോജ്യമായ ഷാളുകളും പര്‍ദ്ദാ ഷാളുകളും അറേബ്യന്‍ സ്‌റ്റൈലില്‍ ലിയയില്‍ ലഭ്യമാണ്.
ഉപഭോക്താക്കള്‍ക്കായി എന്നും ഓഫര്‍ നിലനിര്‍ത്തിക്കൊണ്ടാണ് ലിയ ആളുകളുടെ മനസ്സില്‍ ഇടം നേടിയത്. ഈ ഓഫര്‍ എന്നും തുടരാനാണ് ലിയ ശ്രമിക്കുന്നത്. ഒരു തവണ ലിയയില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നവര്‍ എന്നും ലിയയെ തേടിവരാറാണ് പതിവ്. ഇതിന് കാരണം ഇപ്പോഴത്തെ ഫാഷന്‍ സങ്കല്പം തന്നെയാണ്.വിശേഷ ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ ഡ്രസ്സ് കോഡ് ആവശ്യമെങ്കില്‍ അതും ലിയയില്‍ ലഭ്യമാണ്. ലെഗ്ഗിന്‍സ് ഉപയോഗിക്കുന്ന ഉപഭോക്താവിന് വിവിധ അളവിലുള്ള ക്വാളിറ്റി ലെഗ്ഗിന്‍സ് എത്തിച്ചുനല്‍കുന്നു. ഏഴ് വര്‍ഷം മുമ്പ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് കെ.പി.ആര്‍ റാവു റോഡില്‍ ആരംഭിച്ച ലിയ കളക്ഷന്‍സിന് ഇന്ന് രണ്ട് സ്ഥാപനങ്ങളുണ്ട്. കെ.പി.ആര്‍ റാവു റോഡില്‍ ടെലിഫോണ്‍ ഭവനിന് മുന്നിലാണ് ഒന്ന്, മറ്റൊന്ന് അപ്സര ടൈഗര്‍ ഗാര്‍ഡനിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് സ്ഥാപനങ്ങളില്‍ നിന്നും നിങ്ങളുടെ മനസ്സിനൊത്ത വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനും മിതമായ വിലയില്‍ സ്വന്തമാക്കാനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8289977200 , 8289955200.