മുസ്‌ലിം ലീഗ് നേതാവ് കെ.എം.സൈനുദ്ധീൻ ഹാജി കൊല്ലമ്പാടി നിര്യാതനായി

  • Post category:obitury
  • Reading time:1 min read
You are currently viewing മുസ്‌ലിം ലീഗ് നേതാവ് കെ.എം.സൈനുദ്ധീൻ ഹാജി കൊല്ലമ്പാടി നിര്യാതനായി

മുസ്‌ലിം ലീഗ് നേതാവ് കൊല്ലമ്പാടിയിലെ കെ.എം.സൈനുദ്ധീൻ ഹാജി (72)നിര്യാതനായി. മുസ്‌ലിം ജില്ലാ കൗൺസിൽ അംഗം, വാർഡ് പ്രസിഡണ്ട്,എസ്.വൈ.എസ് സ്റ്റേറ്റ് കൗൺസിൽ അംഗം, മദ്രസ്സാ മാനേജ്‌മന്റ് മുൻ ജില്ലാ പ്രസിഡണ്ട്, അണങ്കൂർ റെയ്ഞ്ച് പ്രസിഡണ്ട്, കൊല്ലമ്പാടി ഖിളർ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചു വരികയാണ്.

ഭാര്യമാർ പരേതയായ ആയിഷ, ആസിയാബി. മക്കൾ മുഹമ്മദ് ഷാക്കിർ, സറീന, സവാദ്, ഷിഹാദ്, ഷാഹിദ്. മരുമക്കൾ സക്കീഫുള്ള, സമീറ, സാബിദ.മയ്യത്ത് വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് കൊല്ലമ്പാടി ഖിളർ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.

0Shares