മഞ്ചേശ്വരത്ത് പോരാട്ടം ബി.ജെ.പിയും യു.ഡി.എഫും തമ്മിൽ; കേരളത്തിൽ ഇനി പാലാ പ്രതിഭാസം ആവർത്തിക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്ത് പോരാട്ടം ബി.ജെ.പിയും യു.ഡി.എഫും തമ്മിൽ; കേരളത്തിൽ ഇനി പാലാ പ്രതിഭാസം ആവർത്തിക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : സംസ്ഥാനത്ത് ഇനി പാലാ പ്രതിഭാസം ആവര്‍ത്തിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേശ്വരത്ത് ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ബി.ജെപിയെ ജയിപ്പിക്കാനാണ് ഇപ്പോള്‍ സി.പി.എം ശ്രമിക്കുന്നത്. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ചിത്രത്തിലില്ല. ഇടത് സ്ഥാനാര്‍ത്ഥിക്ക് മഞ്ചേശ്വരത്ത് കെട്ടി വച്ച കാശ് പോകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വ്യക്തമാക്കി.

0Shares