ബി.സി.സി.ഐ ഭരണത്തിന് വിനോദ് റായ് തലവന്‍; നാലംഗ പാനല്‍ രൂപീകരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ബി.സി.സി.ഐ ഭരണത്തിന് വിനോദ് റായ് തലവന്‍; നാലംഗ പാനല്‍ രൂപീകരിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(ബി.സി.സി.ഐ) നടത്തിപ്പിനായി നാലംഗ പാനലിനെ സുപ്രീംകോടതി നിയമിച്ചു. മുന്‍ കംണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ വിനോദ് റായ്, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക ഡാന എഡുല്‍ജി, വിക്രം ലിമായെ എന്നിവരെയാണ് ബി.സി.സി.ഐ ഭരണസമിതി നേതൃത്വത്തിലേക്ക് സുപ്രീംകോടതി നിയമിച്ചത്. 

0Shares