ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: കോട്ടയത്ത് നാളെ ഹര്‍ത്താല്‍.

  • Post category:local news
  • Reading time:1 min read
You are currently viewing ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: കോട്ടയത്ത് നാളെ ഹര്‍ത്താല്‍.

തിരുവനന്തപുരം: കുമരകം ഗ്രാമ ഗ്രാമപഞ്ചായത്ത് അംഗങ്ങളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


സേതു, ജയകുമാര്‍ എന്നീ ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ മര്‍ദ്ദിച്ചെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാല്‍, ബി.ജെ.പിയുടെ ആരോപണം തെറ്റാണെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്.

0Shares