ഫെഡ് ലൈറ്റ് ഫുട്ബോൾ ടുർണമെന്റ്; ഉപ്പള ഗേറ്റ് ജേതാക്കള്‍

  • Post category:sports
  • Reading time:1 min read
You are currently viewing ഫെഡ് ലൈറ്റ് ഫുട്ബോൾ ടുർണമെന്റ്; ഉപ്പള ഗേറ്റ് ജേതാക്കള്‍

കാസര്‍കോട്: ഫ്രണ്ട്സ് അർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബ് ഉപ്പള ഗേറ്റ് സംഘടിപ്പിച്ച ഫുട്ബോൾ ഫെഡ് ലൈറ്റ് ടുർണമെന്റ് സമാപിച്ചു. ഇൻഡർ സ്റ്റേറ്റ് സെവന്‍സ് ഫുഡ്ബോളിൽ ഉപ്പള ഗേറ്റ് ജേതാക്കളായി. ഗ്രൗണ്ടിൽ ഇന്നലെ രാത്രി നടന്ന മൊയ്തു പച്ചിലംപാറ ട്രോഫി ഫുഡ്ബോൾ ഫൈനലില്‍ ഫാസ്ക് ഉപ്പള ഗേറ്റ് ആണ് കിരീടം ചൂടിയത് .

ലയന്‍സ്റ്റാർ പെർവാട്ക്കെതിരെയാണ് 3/ 2 സ്കോറില്‍ ഫാസ്ക് ഉപ്പള ഗേറ്റ് കിരീടവും കാഷ് തുകയായ 60000 രൂപയും സ്വന്തമാക്കി.ജാബിർ ആണ് ടീമിനെ നയിച്ചത്. സഫാദ് ( 1).മെൽവിന്‍ (2) എന്നിവര്‍ ഉപ്പള ഗേറ്റിന് വേണ്ടി വല കുലുക്കി.

0Shares