കാസര്‍കോട്: പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുബാറക്ക് സില്‍ക്‌സില്‍ ഒരുക്കിയ മുണ്ടുകളുടെ വലിയ ശേഖരം ഉപഭോക്താക്കളില്‍ കൗതുകമുണര്‍ത്തുന്നു.
വിവിധ ബ്രാന്റ്റുകളുടെ വലിയ കളക്ഷനുകളാണ് മുബാറക്ക് സില്‍ക്‌സില്‍ എത്തിച്ചിരിക്കുന്നത്. റംസാന്‍ വിപണി ലക്ഷ്യമിട്ട് എത്തിച്ച ആദ്യ കളക്ഷനിന് പുറമെയാണ് പെരുന്നാള്‍ വിപണി സജീവമാകാനുള്ള ഈ കളക്ഷന്‍. ഡബിള്‍ മുണ്ടുകള്‍, സിംഗിള്‍ മുണ്ടുകള്‍ക്ക് പുറമെ വ്യത്യസ്തമായ സൈഡ് ഡിസൈനുകളുമായി വിവിധ തരം കളറോടുകൂടിയ മുണ്ടുകളും ഈകൂട്ടത്തിലുണ്ട്.
മുണ്ടുകളും ഷര്‍ട്ടും സാമ്യപ്പെടുത്തി പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താവിന് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താവിൻ്റെ സൗകര്യാര്‍ത്ഥം മുണ്ടുകള്‍ക്ക് മാത്രമായി വലിയ കൗണ്ടറാണ് മുബാറക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ ഉപഭോക്താവിന് ഇഷ്ട്ടനുസരണം വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനും ചുരുങ്ങിയ വിലയില്‍ സ്വന്തമാക്കാനും സാധിക്കും.
പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് കാസര്‍കോട്ടെ മുബാറക്ക് സില്‍ക്‌സില്‍ ഒരുക്കിയത് മുണ്ടുകളുടെ വലിയ ശേഖരം