പുണ്ടൂർ പാലത്തിൻക്കര മുഹമ്മദ് അന്തരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing പുണ്ടൂർ പാലത്തിൻക്കര മുഹമ്മദ് അന്തരിച്ചു

കാസര്‍കോട്: പൗരപ്രമുഖനും ആദ്യകാല മരമില്ല് വ്യാപാരിയുമായിരുന്ന പുണ്ടൂർ പാലത്തിൻക്കര മുഹമ്മദ് (78) അന്തരിച്ചു.ഇന്നലെ വൈകുന്നേരം 7 നായിരുന്നു അന്ത്യം. ഭാര്യമാർ; നഫീസ, ഖദീജ.

മക്കൾ: അബ്ദുൽ ഖാദർ, മുത്തലിബ്, അഷ്റഫ്, ബഷീർ, സാറാബി, താഹിറ, ഫൗസിയ, സമീമ, സക്കീന.
മരുമക്കൾ; ഇബ്രാഹീം, ഉസ്മാൻ, മുഹമ്മദ്, അഷ്റഫ്, സുഹറ, ഹസീന, സഫീയ, സഹദിയ
സഹോദരങ്ങൾ: മൊയിതീൻ കുഞ്ഞി, അബ്ദുല്ല, ആസിയമ്മ, ബീഫാത്തിമ.

മൃതദേഹം പുണ്ടൂർ ജുമാ മസ്ജിദില്‍ ഖബറടക്കി.

0Shares