പി രാമകൃഷ്ണന്‍ അന്തരിച്ചു; നഷ്ടമായത് ആദര്‍ശ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച നേതാവിനെ

  • Post category:news
  • Reading time:1 min read
You are currently viewing പി രാമകൃഷ്ണന്‍ അന്തരിച്ചു; നഷ്ടമായത് ആദര്‍ശ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച നേതാവിനെ

കണ്ണൂർ: മുൻ ഡി.സി.സി പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി രാമകൃഷ്ണന്‍ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുള്ള വ്യക്തിയാണ്. ആദര്‍ശ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച ചുരുക്കം നേതാക്കളിൽ ഒരാളെയാണ് കണ്ണൂരില്‍ നിന്ന് കോണ്‍ഗ്രസിന് നഷ്ടമായത്.

0Shares