പതിനഞ്ച് ദമ്പതികൾക്ക് ഹണിമൂൺ ട്രിപ്പും, ബമ്പർ സമ്മാനമായി ഒരാൾക്ക് റൈനോൾട് കിഡ് കാറും: ഇമ്മാനുവൽ സിൽക്സിൽ വെഡിങ് ഫെസ്റ്റ് നറുക്കെടുപ്പ് നടന്നു

  • Post category:news
  • Reading time:1 min read
You are currently viewing പതിനഞ്ച് ദമ്പതികൾക്ക് ഹണിമൂൺ ട്രിപ്പും, ബമ്പർ സമ്മാനമായി ഒരാൾക്ക് റൈനോൾട് കിഡ് കാറും: ഇമ്മാനുവൽ സിൽക്സിൽ വെഡിങ് ഫെസ്റ്റ് നറുക്കെടുപ്പ് നടന്നു

കാസർകോട്: കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ വെഡിങ് ഫെസ്റ്റിൻ്റെ ഭാഗമായുള്ള സമ്മാന പദ്ധതിയിൽ വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടത്തി. പതിനഞ്ച് ദമ്പതികൾക്ക് ഹണിമൂൺ ട്രിപ്പും, ബമ്പർ സമ്മാനമായി ഒരാൾക്ക് റൈനോൾട് കിഡ് കാറുമാണ് സമ്മാനം. ഷോറൂമിൽ വെച്ച നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പാണ് വിജയികളെ കണ്ടെത്തിയത്.

വസ്ത്ര വ്യാപാര രംഗത്ത് ഫാഷൻ തരംഗം സൃഷ്ടിച്ച ഇമ്മാനുവൽ സിൽക്‌സ് ഏറ്റവും പുതിയ ട്രെന്റി കളക്ഷൻ വസ്ത്രങ്ങളാണ് ഉപഭോക്താക്കൾക്കായി കാഞ്ഞങ്ങാട് ഷോറൂമിലും നൽകിവരുന്നത്. എല്ലാത്തരം ആളുകളുടെയും അഭിരുചിക്കിണങ്ങുന്ന വിവിധ തരത്തിലുള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ഇമ്മാനുവൽ സിൽക്സിൽ ഉള്ളത്. ഉപഭോക്താക്കൾക്കായി എന്നും വമ്പൻ സമ്മാനങ്ങൾ നൽകാറുള്ള ഇമ്മാനുവൽ സിൽക്‌സ് ഓരോതവണയും ആളുകളെ അതിശയിപ്പിക്കാറുണ്ട്. ഇത്തവണ വെഡിങ് ഫെസ്റ്റിൻ്റെ ഭാഗമായി പതിനഞ്ച് ദമ്പതികൾക്ക് ഹണിമൂൺ ട്രിപ്പും മെഗാ സമ്മാനമായി റൈനോൾട് കിഡ് കാറും നൽകുന്നത് അതിൻ്റെ ഭാഗമാണ്. നറുക്കെടുപ്പ് ചടങ്ങിൽ ഇമ്മാനുവൽ സിൽക്‌സ് മാനേജിങ് പാർട്ണർ ഫൈസൽ സി.പി, സി.ഇ.ഓ ടി ഓ ബൈജു, പി.ആർ.ഓ നാരായണൻ, ഷോറൂം മാനേജർ സന്തോഷ് ജി, ടി.പി. നാരായണൻ എന്നിവർ പങ്കെടുത്തു.

ബമ്പർ സമ്മാനമായ കിഡ് കാർ വിജയി: സിബി നീലേശ്വരം

ഹണിമൂൺ ട്രിപ്പിനായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ദമ്പതികൾ:
1. ശ്യം രാജ് -ശില്പ

2. അനീഷ്-ജിൻസി

3 . അശ്വതി-സുജിൽ

4 . ഫൈസൽ – കാമില

5 .ജിന്റു – ജോമിഷ്

6 .വിനീത്-വൃന്ദ

7 . സുകുമാരൻ-റീന

8 . റിസ്വാന – പർവീൻ

9 . റമീസ്-അപ്പി

10 . പ്രത്യയൂഷ് – അമ്പിളി

11 . അഖില – സതീശൻ

12 . മെൽബിൻ-ജസ്‌ന

13 . സനം-അദീന

14 .ശിവാനന്ദൻ-പ്രിയ

15 . അജു-അശ്വിൻ

0Shares