നായന്മാര്‍മൂല(കാസർകോട്): പടിഞ്ഞാര്‍മൂല ചാരിറ്റിയുടെ ലോഗോ മുന്‍ മന്ത്രി സി.ടി അഹമ്മദലി ജമാഅത്ത് പ്രസിഡണ്ട് പി.എം മുഹമ്മദ് ഹാജി അറഫക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങ് എന്‍.എ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ബഷീര്‍ പട്‌ള അധ്യക്ഷത വഹിച്ചു. മതപഠന ക്ലാസിന് അബ്ദുല്‍സലാം ദാരിമി ആലംപാടി നേതൃത്വം നല്‍കി.
ഹാരിസ് സഹാറ സ്വാഗതം പറഞ്ഞു. ഗഫൂര്‍ സഹാറ, പി.എ മുഹമ്മദ്, അഹമ്മദ് അറഫ, സഈദ് ഫൈസി, അബ്ദുല്‍ റഹ്മാന്‍ മൗലവി, ചാല്‍ക്കര അബ്ദുല്ല, നാസര്‍ പുത്തൂര്‍, സമീര്‍ അറഫ, മൊയ്തീന്‍ അറഫ, സാജിദ് പട്‌ള, അഷ്‌റഫലി അറഫ, അൽ അമീൻ, എന്‍.എ താഹിര്‍ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി: ഇന്നത്തെ ചോദ്യം (20.05.18)
1. ആഗ്ര ഏതു നദിയുടെ തീരത്താണ്..?
A) കാവേരി
B) ഗംഗ
C) പമ്പ
D) യമുന
E) ഇവയൊന്നുമല്ല
നിങ്ങൾ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം ഫേസ് ബുക്കിൽ മെസ്സേജ് ആയി രാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ പേര്, രക്ഷിതാവിൻ്റെ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. അടുത്തദിവസം രാവിലെ വിജയികളാരാന്ന് നിങ്ങള്‍ക്ക് ചാനല്‍ ആര്‍.ബിയിലൂടെ അറിയാനാകും. വിജയികളെ ചാനല്‍ ആര്‍.ബി ഓഫീസില്‍ നിന്നും ഫോണിലൂടെയും അറിയിക്കും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ ചാനല്‍ ആര്‍.ബിയുടെ സ്റ്റുഡിയോയില്‍ നിന്നും വിശിഷ്ട വ്യക്തികള്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. കാസര്‍കോട്ടെ പ്രമുഖ സ്ഥാപനമായ മൗലവി ബുക്ക് ഡിപ്പോയുമായി സഹകരിച്ചാണ് ചാനല്‍ ആര്‍.ബി ഈ സമ്മാന പദ്ധതി ഒരുക്കുന്നത്. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230044 എന്ന നമ്പറില്‍ ബന്ധപ്പെടുക.