
നെല്ലിക്കുന്ന്: നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജറും എം.എല്‍.എ.യുമായ എന്‍.എ.നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു.സ്‌ക്കൂള്‍ മാനേജ്‌മെമെന്റ് കമ്മിറ്റി പ്രസിഡന്റ് എന്‍.എം.സുബൈര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു.
കമ്മിറ്റി ഭാരവാഹികളായ ഖാദര്‍ ബെല്‍ക്കാട്, ഖമറുദ്ദീന്‍ തായല്‍, ഷാഫി തെരുവത്ത്, ഖാദര്‍ സോല്‍ക്കര്‍, മാമു നെല്ലിക്കുന്നു.പി.എം.അബ്ദുല്‍ ഖാദര്‍, അബ്ബാസ് വെറ്റില, സലീം ബണ്ടി, എന്‍.ഇ.അബ്ദുല്‍ റഹ്മാന്‍, ടി.കെ.നൗഫല്‍, കെ.എം.അബ്ദുല്‍ റഹ്മാന്‍, എന്‍.എ.മഹമൂദ്, ജമാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
