ഉദുമ: നാലാം വാതുക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം സൗപര്‍ണികയിലെ പരേതരായ പൊലീസ് രാമന്റെയും ചപ്പിലയുടെയും മകള്‍ നാരായണി(66) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചന്ദ്രശേഖരന്‍. മക്കള്‍: എന്‍.അരവിന്ദന്‍ (സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, കുമ്പള സ്റ്റേഷന്‍) പ്രമീള, പുഷ്പരാജ് (ദുബൈ).
മരുമക്കള്‍: ഷീമ ചിറമ്മല്‍, സുരേന്ദ്രന്‍ നീലേശ്വരം, (സൗദി) ശാലിനി പടിഞ്ഞാര്‍. സഹോദരങ്ങള്‍: ജാനകി കുണ്ടുകുളം പാറ, കോമളവല്ലി അരവത്ത്, രാമചന്ദ്രന്‍ (മസ്‌ക്കറ്റ്), ശാന്ത മഡിയന്‍, എന്‍.ബി കൃഷ്ണന്‍ (എല്‍.ഐ.സി ഏജന്റ്).
നാലാം വാതുക്കലിലെ നാരായണി നിര്യാതയായി