നടി ഭാമ വിവാഹിതയായി; ചിത്രങ്ങള്‍ കാണാം

  • Post category:entertainment / news
  • Reading time:1 min read
You are currently viewing നടി ഭാമ വിവാഹിതയായി; ചിത്രങ്ങള്‍ കാണാം

മലയാളികളുടെ പ്രിയ നടി ഭാമ വിവാഹിതയായി.ഇന്ന് രാവിലെ കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം.വിദേശത്ത് വ്യവസായിയായ അരുണാണ് വരന്‍.സിനിമാരംഗത്തെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ചിത്രങ്ങള്‍ കാണാം.

https://www.instagram.com/p/B77nYwMpwXS/?utm_source=ig_web_copy_link

https://www.instagram.com/p/B77i_wbJzzl/?utm_source=ig_web_copy_link

0Shares