കാസര്‍കോട്: ദേളി എച്ച്.എന്‍.സി ഹോസ്പിറ്റലില്‍ ജനമൈത്രി പോലീസിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ വൃക്കരോഗ നിര്‍ണ ക്യാമ്പ് നടത്തി. ക്യാമ്പ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. യൂറോളജിസ്റ്റ് ഡോ.മുഹമ്മദ് സലീമിന്റെ അദ്ധ്യക്ഷനായി.
കാസര്‍കോട് ടൗണ്‍ എസ്.ഐ. പി അജിത്ത് കുമാര്‍, ജനമൈത്രി പോലീസ് സി.ആര്‍.ഒ. കെ.പി.എ രാജീവന്‍, സ്റ്റേഷന്‍ പി.ആര്‍.ഒ. വേണുഗോപാലന്‍, സി.സി.എസ് മെമ്പര്‍ മരിയം, പ്രിയ വിശ്വം, ഹനീഫ കോളിയടുക്കം, ഡോ.അബൂബക്കര്‍, ഷമമാസ്, എബിന്‍, അബൂ യാസര്‍, എന്നിവര്‍ സംബന്ധിച്ചു.
ദേളി എച്ച്.എന്‍.സി ഹോസ്പിറ്റലില്‍ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു