കാസര്‍കോട്: പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി നാല്‍ത്തട്ക്ക നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘത്തിന്റെ
നേതൃത്വത്തില്‍ ശേഖരിച്ച ആവശ്യസാധനങ്ങളുമായി പ്രളയ ബാധിത മേഖലയിലേക്ക് പുറപ്പെട്ടു. നാല്‍ത്തട്ക്ക ചുറ്റുഭാഗത്തു നിന്നും ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷണ പഥാര്‍ത്തങ്ങളും നിത്യോപയോഗ സാധനങ്ങളുമാണ് കിറ്റിലുള്ളത്.
നാല്‍ത്തട്ക്ക ജങ്ഷനില്‍ നടന്ന ചടങ്ങില്‍ ജമാഅത്ത് സെക്രട്ടറി മൊയ്തു ഉദ്ഘാടനം ചെയ്തു.സ്ഥലം ഖത്തീബ് ഇബ്രാഹിം സഅദി ദുഗ്ഗലടുക്ക പ്രാര്‍ത്ഥന നടത്തി. ചടങ്ങില്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, നുസ്രത്തുല്‍ ഇസ്ലാം യുവജനസംഘത്തിന്റെ പ്രവര്‍ത്തകര്‍, നാല്‍ത്തട്ക്ക നിവാസികള്‍ സംബന്ധിച്ചു.
ദുരിതബാധിതര്‍ക്ക് സഹായമായി നാല്‍ത്തട്ക്ക നുസ്രത്തുല്‍ ഇസ്ലാം യുവജനസംഘവും