തൃശൂരില്‍ കഞ്ചാവുമായി വിദ്യാര്‍ഥി പിടിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing തൃശൂരില്‍ കഞ്ചാവുമായി വിദ്യാര്‍ഥി പിടിയില്‍.

തൃശൂര്‍: വിയ്യൂര്‍ കുറ്റൂര്‍ പാമ്പൂര്‍ റോഡില്‍ വെച്ച് ഒരു കിലോ കഞ്ചാവുമായി വിദ്യാര്‍ഥി പിടിയില്‍. എറണാകുളം വരാപ്പുഴ സ്വദേശി പുതുശ്ശേരി വീട്ടില്‍ കിരണ്‍ ആണ് പിടിയിലായത്. കോലഴി എക്‌സൈസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

0Shares