തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് എം സാലിയനെ സവാക് ആദരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് എം സാലിയനെ സവാക് ആദരിച്ചു

ആലപ്പുഴ: തുളു അക്കാദമി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഉമേഷ് എം സാലിയനെ സവാക് കാസര്‍കോട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ചടയം മുറി സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് അലിയാര്‍ പുന്നപ്ര അധ്യക്ഷനായി.ജി.കെ പിള്ള തെക്കേടത്ത്, വിനോദ് കുമാര്‍, വി.എ വിന്‍സെന്റ്, പുന്നപ്ര മധു, സണ്ണി, നിരണം രാജന്‍, അജി ചാലക്കേരി, നെടുമുടി അശോക് കുമാര്‍, സുദര്‍ശനന്‍ വര്‍ണം, പിഎസ് സുഗന്ധപ്പന്‍ സംസാരിച്ചു.

0Shares