തൃശ്ശൂര്‍: ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി രണ്ട് സ്ത്രീകള്‍ മരിച്ചു. മാവേലിക്കര സ്വദേശികളായ പൊന്നമ്മ(62), രാജി(42) എന്നിവരാണ് മരിച്ചത്. പാമ്പുമേക്കാട്ട് ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഇരുവരും പാളം മുറിച്ചുകടക്കുന്നതിനിടെ ആയിരുന്നു അപകടം.

Copyright © 2026 RB Network All rights reserved