ജനമൈത്രി പോലീസ്, സാന്ത്വനം ട്രസ്റ്റ് കോഴിക്കോട് സംയുക്തമായി കാസർകോട് മെഡോണാ സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്കരണ സന്ദേശ യാത്ര

  • Post category:news
  • Reading time:1 min read
You are currently viewing ജനമൈത്രി പോലീസ്, സാന്ത്വനം ട്രസ്റ്റ് കോഴിക്കോട്  സംയുക്തമായി കാസർകോട് മെഡോണാ സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്കരണ സന്ദേശ യാത്ര

കാസർകോട്: ജനമൈത്രി പോലീസ്, സാന്ത്വനം ട്രസ്റ്റ് കോഴിക്കോട് സംയുക്തമായി കാസർകോട് മെഡോണാ സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്കരണ സന്ദേശ യാത്ര ജനമൈത്രി സി.ർ.ഓ.കെ.പി.വി.രാജീവൻ ഉൽഘടനം ചെയ്തു. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് അധ്യക്ഷ വഹിച്ചു.

ജനമൈത്രി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ കെ.മോഹനൻ വിഷയാവതരണം നടത്തി. നഗരസഭാ കൗൺസിലർ റാഷിദ് പൂരണം, സ്കൂൾ ഹെഡ് മിസ്ട്രിസ് സിസ്റ്റർ റോഷ്‌ന, സിസ്റ്റർ സൂസൻ, പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

0Shares