അങ്കമാലി: ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് അങ്കമാലി ഷോറൂമിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ റോജി എം ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സോണല്‍ മാനേജര്‍ ബിജു ജോര്‍ജ്ജ്, റീജിയണല്‍ മാനേജര്‍ സെബാസ്റ്റിയന്‍, സീനിയര്‍ മാനേജര്‍ ജോപോള്‍, മാനേജര്‍മാരായ ബിജു, ദിനചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ അങ്കമാലി ഷോറൂം അഞ്ചാം വാര്‍ഷികം ആഘോഷിച്ചു