കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട്‌കോം വായനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന പ്രതിവാര ക്വിസ് മല്‍സരത്തിലെ ഈ ആഴ്ചയിലെ ചോദ്യത്തിന് ഉത്തരം നല്‍കേണ്ട അവസാന തിയതി ഞായറാഴ്ച. ജുലൈ 22നു രാത്രി 12 നകം ഉത്തരം അയക്കണം. ഈ ആഴ്ചയില്‍ ചാനല്‍ ആര്‍.ബിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ ചോദ്യങ്ങളാണ് മല്‍സരത്തിനുള്ളത്. ചോദ്യം എല്ലാദിവസവും പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലും വാര്‍ത്തയ്ക്കടിയിലുണ്ടാകും.
നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയിക്ക് ആപ്കോ ഹുണ്ടായി നല്‍കുന്ന ക്രിക്കറ്റ് ബാറ്റും ബോളും കൂടാതെ ചാനല്‍ ആര്‍.ബി നല്‍കുന്ന പ്രോല്‍സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. സമ്മാനം വിതരണം ചെയ്യുന്ന തിയതി പിന്നീട് വിജയികളെ അറിയിക്കും.
ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കുള്ള സമ്മാനപദ്ധതി; ഈ ആഴ്ചയുള്ള ചോദ്യത്തിന് ഉത്തരമയക്കാനുള്ള അവസാന തിയതി ഞായറാഴ്ച