ചാനല്‍ ആര്‍.ബി ക്വിസ് പരിപാടി; വിജയികള്‍ക്കുള്ള സമ്മാന വിതരണം നാളെ

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ ആര്‍.ബി ക്വിസ് പരിപാടി; വിജയികള്‍ക്കുള്ള സമ്മാന വിതരണം നാളെ

കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട് കോം വായനക്കാര്‍ക്കായി നടത്തുന്ന സമ്മാന പദ്ധതിയുടെ ഭാഗമായി നടത്തിയ ക്വിസ് മല്‍സര വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മനവും നാളെ ഉച്ചയ്ക്ക് രണ്ടിനു വിതരണം ചെയ്യും. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹീം സമ്മാന വിതരണം ചെയ്യും. ജൂണ്‍ 20 മുതല്‍ 27 വരെ യുള്ള ദിവസങ്ങളില്‍ നടത്തിയ വിജയികളോ, അവര്‍ അയക്കുന്ന പ്രതിനിധികളോ നുള്ളിപ്പാടിയിലെ ചാനല്‍ സ്റ്റുഡിയോവില്‍ എത്തിച്ചേരണം. അബ്ദുല്‍ മേല്‍പറമ്പ്, സവാദ് എര്‍മാളം, ജോത്സ്‌ന ബോവിക്കാനം, റാസി ഉജ്ജംപാടി, റിനീത് മന്നിപ്പാടി,  അബ്ദുല്‍ റഹ്മാന്‍ ഉദുമ, ആസിഫ് ടി മൊയ്തീന്‍ നാലാം മൈല്‍, ദാവൂദ് മാസ്റ്റര്‍ നാലാം മൈല്‍ എന്നിവരാണ് വിജയികള്‍. ജൂണ്‍ 28 മുതല്‍ ജുലൈ നാലുവരെ വിജയിച്ചവര്‍ക്ക് പിന്നീട് സമ്മാനം വിതരണം ചെയ്യും.

0Shares