കാസര്‍കോട്: ചാനല്‍ ആര്‍.ബിയുടെ വായനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി പുതിയ സമ്മാനപദ്ധതി ആരംഭിച്ചു. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ ആപ്കോ ഹ്യൂണ്ടായ് നല്‍കുന്ന സമ്മാനം ലഭിക്കും. ക്രിക്കറ്റ് ബാറ്റും ബോളും അടങ്ങുന്ന കിറ്റാണ് സമ്മാനം. മത്സരത്തില്‍ ചാനല്‍ ആര്‍.ബി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളിലെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇനി ചോദ്യങ്ങളായി വരിക.
എല്ലാദിവസവും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ വായനക്കാര്‍ക്ക് എളുപ്പം ഉത്തരം നല്‍കാന്‍ സാധിക്കും. ഈ സമ്മാന പദ്ധതിയുടെ ഭാഗമാകുന്നതിന് ആദ്യം ചാനല്‍ ആര്‍.ബിയുടെ (channelrb.com) എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് അതിലെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരമയക്കുകയുംവേണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ അയക്കേണ്ടതാണ്.
ഈ സമ്മനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. പ്രായപരിധി ഇല്ല. വിജയികള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ രണ്ടാഴ്ച്ചക്കൊരിക്കല്‍ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ ചാനല്‍ ആര്‍.ബി വിതരണം ചെയ്യും. മല്‍സരത്തിനുള്ള ചോദ്യം എല്ലാദിവസവും ഏതെങ്കിലും ഒരു വര്‍ത്തയോടൊപ്പം ഉണ്ടാകും. ഈ ആഴ്ചയിലെ ചോദ്യത്തിനുള്ള ഉത്തരം അയക്കാനുള്ള സമയ പരിധി നാളെ(12.07.18) രാത്രി 12 മാണിയാണ്. വെള്ളിയാഴ്ച രാവിലെ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും.
ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി നടത്തുന്ന ക്വിസ് മല്‍സരം
ഇന്നത്തെ ചോദ്യം
ഇംഗ്ലണ്ടില്‍ നടക്കുന്ന ട്വന്റി 20 പരമ്പരയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ആര്?
A) അജിന്‍ക്യ രഹാനെ
B) എംഎസ് ധോണി
C) വിരാട് കോഹ്ലി
D) കെ.എല്‍ രാഹുല്‍
E) ഇവയൊന്നുമല്ല
പുതിയ സമ്മാന പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ചോദ്യത്തിന്റെ ഉത്തരം ജുലൈ 12 രാത്രി 12നു മുമ്പായി അയക്കുക. ആദ്യം ചാനല്‍ ആര്‍.ബിയുടെ (channelrb.com) എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് ഇന്നത്തെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കു ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരമയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ അയക്കണം.