പാലക്കുന്ന്: ചലചിത്രനടന്‍ വിഷ്ണു നമ്പ്യാരുടെ മുത്തച്ഛന്‍ കരിപ്പോടി ജയ നിവാസില്‍ തുളിച്ചേരി കുഞ്ഞമ്പു നായര്‍(93) അന്തരിച്ചു. പഴയകാല കര്‍ഷകനും പൗരപ്രമുഖനുമായിരുന്നു. ഭാര്യ: സുശീല അമ്മ (കാനത്തൂര്‍ പുതുക്കുടി തറവാട് അംഗം). മക്കള്‍: കെ.പി. നാരായണി (നീലേശ്വരം), വത്സലകുമാരി (കാസര്‍കോട്), മധുകുമാര്‍, പ്രദീപ്കുമാര്‍, ജയകൃഷ്ണന്‍ (മൂവരും ദുബായ്), ബേബിമീനാക്ഷി (ബംഗളുരു), പ്രീത (കാഞ്ഞങ്ങാട്).
മരുമക്കള്‍: എം. തമ്പാന്‍ നായര്‍ പുതുക്കൈ (റിട്ട. അധ്യാപകന്‍, നീലേശ്വരം), വി.വി. പ്രഭാകരന്‍ കാസര്‍കോട് (മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍, ചാനല്‍ ആര്‍.ബി എഡിറ്റര്‍ ഇന്‍ ചീഫ്), പ്രഭ (കോഴിക്കോട്), ഇ. രാധാകൃഷ്ണന്‍ (അസി. കമാന്‍ണ്ടന്റ് സി.ഐ.എസ്.എഫ്, ബംഗളുരു), ദീപ(തളിപ്പറമ്പ്). സി. വിജയന്‍ (ബിസിനസ്, കാഞ്ഞങ്ങാട്), ബിന്ദു (പള്ളിക്കുന്ന് കണ്ണൂര്‍). സഹോദരങ്ങള്‍: ടി. ലക്ഷ്മിയമ്മ കരിപ്പോടി, പരേതരായ ടി.ദാമോദരന്‍ നായര്‍ പരപ്പ, ടി.തമ്പാന്‍ നായര്‍ (റിട്ട.പ്രധാനാധ്യാപകന്‍), ടി.സരോജിനിയമ്മ കരിപ്പോടി.
ചലചിത്രനടന്‍ വിഷ്ണു നമ്പ്യാരുടെ മുത്തച്ഛന്‍ കുഞ്ഞമ്പു നായര്‍ അന്തരിച്ചു