ചന്ദ്രഗിരി പാലത്തില്‍ അറ്റകുറ്റപണി; ബുധനാഴ്ച മുതല്‍ ഗതാഗതം നിരോധിക്കും

  • Post category:news
  • Reading time:1 min read
You are currently viewing ചന്ദ്രഗിരി പാലത്തില്‍ അറ്റകുറ്റപണി; ബുധനാഴ്ച മുതല്‍ ഗതാഗതം നിരോധിക്കും

കാസർകോട്: ചന്ദ്രഗിരി പാലത്തില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലൂടെയുള്ള ഗതാഗതം നാളെ മുതല്‍ ജനുവരി 12 വരെ നിരോധിക്കും.

ഈ ദിവസങ്ങളിൽ വാഹനങ്ങള്‍ ചെര്‍ക്കള തെക്കില്‍ പാലം- ചട്ടഞ്ചാല്‍ ദേശീയ പാത വഴിയും, പെരുമ്പള പാലം -പരവനടുക്കം റോഡ് വഴിയും കടന്നു പോകണം.

0Shares