ഗ്വാളിമുഖത്തെ സ്‌കൂള്‍ ഹെല്‍പ്പര്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing ഗ്വാളിമുഖത്തെ സ്‌കൂള്‍ ഹെല്‍പ്പര്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

മുള്ളേരിയ: ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹെല്‍പ്പര്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. കുണ്ടാര്‍, മായിലങ്കോട്ടയിലെ ചന്ദ്രോജി റാവുവിന്റെ ഭാര്യ പാര്‍വ്വതി (52)യാണ് മരിച്ചത്. ഗ്വാളിമുഖത്തെ സ്വകാര്യ സ്‌കൂളിലെ ഹെല്‍പ്പര്‍ ആണ് പാര്‍വ്വതി. വ്യാഴാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ തല കറങ്ങി വീഴുകയായിരുന്നു. ഉടന്‍ തന്നെ മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംപ്യ പൊലീസ് കേസ് എടുത്തു. മക്കള്‍: വേണുഗോപാല, നയന കുമാരി. മരുമകന്‍: ജഗദീഷ.

0Shares