ക്രിമിനല്‍ കേസ് പ്രതികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുത്: സുപ്രീംകോടതി

  • Post category:news
  • Reading time:1 min read
You are currently viewing ക്രിമിനല്‍ കേസ് പ്രതികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുത്: സുപ്രീംകോടതി

ക്രിമിനല്‍ കേസ് പ്രതികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് സുപ്രീംകോടതി. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍പശ്ചാത്തലം പാര്‍ട്ടി വെബ്‌സൈറ്റില്‍ നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു.

ഇത്തരം സ്ഥാനാര്‍ത്ഥികളെ എന്ത് കാരണത്തിലാണ് മത്സരിപ്പിക്കുന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കണം. ജയസാധ്യത മാത്രമല്ല പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

0Shares