കോഴിക്കോട്/ കണ്ണൂർ: കേരള ലോകായുക്തയുടെ സിംഗില്‍ ബെഞ്ച് ജസ്റ്റിസ് എ.കെ ബഷീറിൻ്റെ നേതൃത്വത്തില്‍ ഫെബ്രുവരി 18 ന് കണ്ണൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് മിനി കോണ്‍ഫറന്‍സ് ഹാളിലും, ഫെബ്രുവരി 20 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ക്യാമ്പ് സിറ്റിംഗ് നടത്തും.
കേരള ലോകായുക്തയുടെ സിംഗില്‍ ബെഞ്ച് സിറ്റിംഗ്; ഫെബ്രുവരി 18 ന് കണ്ണൂരും, 20 ന് കോഴിക്കോടും; വിശദവിവരങ്ങൾ..