കുഞ്ഞിളം കുരുന്നുകള്‍ക്ക് ഇനിയെന്നും പിറന്നാള്‍; ബേബി ക്യാമ്പില്‍ വമ്പിച്ച പുതുവത്സര സമ്മാനപദ്ധതികള്‍

  • Post category:business
  • Reading time:1 min read
You are currently viewing കുഞ്ഞിളം കുരുന്നുകള്‍ക്ക് ഇനിയെന്നും പിറന്നാള്‍; ബേബി ക്യാമ്പില്‍ വമ്പിച്ച പുതുവത്സര സമ്മാനപദ്ധതികള്‍

കാസര്‍കോട്: ‘കുഞ്ഞിളം കുരുന്നുകള്‍ക്ക് ഇനിയെന്നും പിറന്നാള്‍’ എന്ന സന്ദേശവുമായയി ബേബി ക്യാമ്പില്‍ വമ്പിച്ച പുതുവത്സര സമ്മാനപദ്ധതികള്‍ ഏര്‍പ്പെടുത്തി. 2019 ജനുവരി അഞ്ചുമുതല്‍ പതിനഞ്ചുവരെയാണ് ആനിവേഴ്സറി ബിഗ് സെയില്‍. കുഞ്ഞുടുപ്പുകളുടെയും കളിപ്പാട്ടങ്ങളുടെയും അതിബൃഹത്തായ ശേഖരമുള്ള കാസര്‍കോട് ബേബി ക്യാമ്പില്‍ ഓഫറുകയുടെ പെരുമഴക്കാലമാണ്.ആയിരം രൂപയുടെ പാര്‍ച്ചസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ തത്സമയ സമ്മാനം ഉറപ്പുനല്‍കുന്നു. ഡ്രസ്സ്, ടോയ്സ്, ബേബി കെയര്‍, നഴ്സറി ഫര്‍ണീച്ചര്‍, നഴ്സറി ഡെക്കറേഷന്‍, നഴ്സിംഗ് ആന്‍ഡ് ഫീഡിങ്, സ്ട്രോളേഴ്സ് ആന്റ് പ്രാംസ്, പോട്ടി ട്രെയിനിങ്, ഗിഫ്‌റ്‌സ് സെറ്റ്‌സ് തുടങ്ങിയവയുടെ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. എന്‍.എച്ച് 17, അശ്വിനി നഗര്‍, കാസര്‍കോട്. ഫോണ്‍: 04994 231174.

0Shares