കാസര്‍കോട് മുനിസിപ്പല്‍ എല്‍.പി സ്‌കൂള്‍ തളങ്കര പടിഞ്ഞാറിന് ഇനിമുതല്‍ പുതിയ ലോഗോ.

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് മുനിസിപ്പല്‍ എല്‍.പി സ്‌കൂള്‍ തളങ്കര പടിഞ്ഞാറിന് ഇനിമുതല്‍ പുതിയ ലോഗോ.

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ എല്‍.പി സ്‌കൂള്‍ തളങ്കര പടിഞ്ഞാറില്‍ പുതിയ സ്‌കൂള്‍ ലോഗോ പ്രകാശനം ചെയ്തു. കാസറഗോഡ് നഗരസഭാ മുന്‍ ചെയര്‍മാന്‍ ശ്രീ.ടി.ഇ. അബ്ദുല്ലയാണ് ലോഗോ പ്രകാശനം ചെയ്തത്.

ഹെഡ്മിസ്ട്രസ് ശ്രീമതി പുഷ്പവതിയാണ് പുതിയ ലോഗോ ഏറ്റു വാങ്ങിയത്. ചടങ്ങില്‍ യഹ്‌യ തളങ്കര, വാര്‍ഡ് കൗണ്‍സിലര്‍ മുജീബ്, പി.വി. മുഹമ്മദ്, ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു. രാജേഷ് എറണാകുളമാണ് ലോഗോ രൂപകല്പന ചെയ്തത്.

0Shares