കാസര്‍കോട്: കാസര്‍കോട് പള്ളം ഫയാസ് മന്‍സിലില്‍ അബ്ദുല്ല മൊഗ്രാലിന്റെ മകന്‍ അബ്ദുല്‍ റഹ്മാന്‍ പള്ളം (67) നിര്യാതനായി. ദീര്‍ഘകാലം സൗദിയില്‍ ഡ്രൈവറായിരുന്നു. ഭാര്യ: സഫിയ തെരുവത്ത്.
മക്കള്‍: ഫയാസ് (ബാംഗ്ലൂര്‍), ഫസല്‍ റഹ്മാന്‍, അമീര്‍ (ഇരുവരും ദുബൈ), സീനത്ത്, ആയിഷ. മരുമക്കള്‍: അന്‍സാരി തെരുവത്ത്, നിയാസ് ബേര്‍ക്ക, റംസീന കൊരക്കോട്, റിയാന ബങ്കരക്കുന്ന്, ഷമി ഉളിയത്തടുക്ക. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ (ബഹ്‌റൈന്‍), ആമിന (മുംബൈ).