കാസര്‍കോട് ജില്ലയില്‍ ഇന്ന് ചെറിയ പെരുന്നാള്‍.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയില്‍ ഇന്ന് ചെറിയ പെരുന്നാള്‍.

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷം. കര്‍ണ്ണാടകയിലെ തീരദേശ പ്രദേശങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് ജില്ലയില്‍ ഇന്ന് ചെറിയ പെരുന്നാളായി ഖാസിമാര്‍ പ്രഖ്യാപിച്ചത്.

0Shares