
കാസര്‍കോട്: ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍. ആലപ്പുഴ സ്വദേശിയായ കാസര്‍കോട് ഇന്‍സ്‌പെക്റ്റര്‍ റിജോ ഫ്രാന്‍സിസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കിടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
