കാസര്‍കോട്ടെ വിപണി കീഴടക്കി ഈസി കുക്കിൻ്റെ ഹാര്‍ഡ് ഫൈറ്റര്‍ മിക്‌സി

  • Post category:business
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ വിപണി കീഴടക്കി ഈസി കുക്കിൻ്റെ ഹാര്‍ഡ് ഫൈറ്റര്‍ മിക്‌സി

കാസര്‍കോട്: കാസര്‍കോട്ടെ വിപണിയില്‍ സജീവമായി ഈസി കുക്ക് ഹാര്‍ഡ് ഫൈറ്റര്‍ മിക്‌സി. ഈ ഇന്റര്‍നാഷണല്‍ ക്വാളിറ്റിയോടെ നിര്‍മിച്ച ഹാര്‍ഡ് ഫൈറ്റര്‍ മിക്‌സിക്ക് 1500 വാള്‍ട്‌സ് 28000 RPM തോതില്‍ പ്രവര്‍ത്തന ക്ഷമതയുണ്ട്. കരിങ്കല്ലിനെ പോലും അരിച്ച് ജൂസാക്കന്‍ പറ്റുമെന്ന അവകാശവാദത്തോടെ, ഈ വര്‍ഷം ആദ്യം ബാബിന്‍ ടെക്ക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ ഉല്‍പന്നം വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്.

https://www.youtube.com/watch?v=Ym3LzkSGd2U&feature=youtu.be

വിദേശത്തെയും ഇന്ത്യയിലെയും ക്വാളിറ്റി സ്‌പെയര്‍ പാര്‍ട്ട്‌സ് കൊണ്ട് കമ്പനിയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പ്രത്യേകമായി നിര്‍മിച്ചതാണ് ഈ മിക്‌സി. ഇത് വിദേശ ഉപഭോക്താക്കള്‍ക്കും ഏറെ ഉപയോഗപ്രദമാണ്. നിലവില്‍ ഈ മിക്‌സിക്കായി ആവശ്യക്കാരും ഏറിവരുന്നു.

കൂള്‍ ബാറുകളിലും മറ്റും വലുതും ചെറുതുമായ ഹോട്ടലുകളിലും ഹാര്‍ഡ് വര്‍ക്ക് ചെയ്താലും ഈ മിക്‌സിക്ക് കേടുപാട് സംഭവിക്കില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിപണനവും വിപണാനന്തര സേവനവും മറ്റാര്‍ക്കും നല്‍കാന്‍ പറ്റാത്തവിധം കമ്പനി ഉറപ്പ് വരുത്തിയിട്ടുണ്ട്. വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ഈ മിക്‌സിയെ തേടിവരുന്നു. കാസര്‍കോട്ടെ നായക്സ് റോഡിലുള്ള മജിസ്റ്റിക്ക് വേള്‍ഡ് സ്ഥാപനത്തിലാണ് ഈ മിക്‌സി ഇപ്പോള്‍ ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04994 227036 , 8606834547 , 9249861765

0Shares