കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഓണം-ബക്രീദ് ബംബര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഓണം-ബക്രീദ് ബംബര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ഓണം- ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയിലെ വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, തുടങ്ങിയവ വിതരണം ചെയ്തു. സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ ബ്രിഗേഡിയര്‍ ടി.എ.എബ്രഹാം സമ്മാന വിതരണം നടത്തി. മാനേജിംങ് പാര്‍ട്ണര്‍ സി.പി. ഫൈസല്‍, പി.ആര്‍.ഒ മൂത്തല്‍ നാരായണന്‍, മാനേജര്‍ ഷാജി, നൈസാം എന്നിവര്‍ പങ്കെടുത്തു.

0Shares