കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്ക്‌സില്‍ വെഡ്ഡിംങ് ഫെസ്റ്റിന് തുടക്കമായി. കാഞ്ഞങ്ങാട് മുനിസിപ്പില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഉപഭോക്താക്കൾക്ക് ഓരോ 1000 രൂപയുടെ പര്‍ച്ചെയ്‌സിനും സമ്മാനകൂപ്പണ്‍ ലഭിക്കുന്നതാണ് പദ്ധതി. വെഡ്ഡിംങ് ആവശ്യാർഥം പർച്ചേസ് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 15 ദമ്പദികൾക്ക് ഫ്രീ ഹണിമൂൺ ട്രിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഓരോ ഉപഭോക്താവിനെയും അമ്പരിപ്പിക്കുന്ന ബമ്പർ സമ്മാനം ഒരുക്കിയിട്ടുള്ളത്. വിജയികൾക്ക് ബമ്പർ സമ്മാനമായി റെണാൾഡ് ക്വിഡ് കാറാണ് നൽകുക. ഇതോടെ ഇമ്മാനുവലിൽ നിന്നും വിവാഹ പർച്ചേസ് ചെയ്യുന്നവർ ഇനി രണ്ട് സമ്മാന പദ്ധതിയുടെയും ഭാഗമാകും.
ഇതിന് മുമ്പും ഇമ്മാനുവൽ സിൽക്‌സ് സമ്മാന പദ്ധതിയിലൂടെ ഉപഭോക്താക്കളുടെ മനം കവർന്നിരുന്നു. ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ 48 മണിക്കൂറില്‍ 1 പവന്‍ ഗോള്‍ഡ് സമ്മാന പദ്ധതിയിലെ വിജയികള്‍ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗ രാധാകൃഷ്ണനാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. ഇമ്മാനുവല്‍ സി.ഇ.ഒ ടി.ഒ ബൈജു, പി.ആര്‍.ഒ നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.
ഓരോ 1000 രൂപയുടെ പര്‍ച്ചെയ്‌സിനും സമ്മാനകൂപ്പണ്‍; ഇമ്മാനുവല്‍ സില്‍ക്ക്‌സില്‍ വെഡ്ഡിംങ് ഫെസ്റ്റിന് തുടക്കമായി